Paravuronline.com

 

Paravur, situated on the southernmost part of Kollam District beside the Arabian Sea, is a veritable Kerala in miniature and is gifted with unique representative features - sea, lakes, plains, rivers, backwaters, vast green fields . It abounds in natural scenic beauty lined up by coconut trees. It is very flourished with beaches and backwaters .......

Google
 
NEWS @ PARAVUR

 

പുറ്റിങ്ങള്‍ നടയില്‍ തോറ്റം പാട്ട് ആരംഭിച്ചു . ആദ്യ മൂന്നു ദിവസം ക്ഷേത്രം വകയും പിന്നീടുള്ള ദിവസങ്ങളില്‍ പൊതു ജനം വകയും ആയിരിക്കും. അടുത്ത് വര്‍ഷങ്ങലെക്കുള്ള ബുക്കിംഗ്   ആരംഭിച്ചു .ഈ വര്‍ഷം മുതല്‍ നറുക്കെടുപ്പ് ഒഴിവാക്കി ആദ്യം വരുന്നു മുറക്ക് ബുക്കിംഗ് ആക്കിയിരിക്കുകയാണ് .

 

നെടുങ്ങോലം രംഗശ്രീ കലാ സാംസ്കാരിക വേദിയുടെ വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ നടന്നു .

 

പരവൂരിലെ മോട്ടോര്‍ വച്ചുള്ള മണലെടുപ്പ് മാമ്മൂടില്‍ റെയില്‍വേ പാലത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് .

 

വിനോടസഞ്ചാരികല്ക് കടലിന്റെയും  കായലിന്റെയും സൗന്ദര്യം ആസ്വദിക്കുവാന്‍ തെക്കുംഭാഗോം മുതല്‍ താന്നി വരെ golden   pathway നിര്‍മികണമെന്നു നഗര വികസന സമിതിയുടെ നഗര വികസന സെമിനാറില്‍ നിര്‍ദേശം . കയര്‍ ഗ്രാമം , മത്സ്യ ഗ്രാമം , ഇന്റര്‍നെറ്റ്‌ കഫെ , ലാട്രിന്‍ തുടങ്ങിയവ ഉള്‍പെടുന്ന പദ്ധതി നഗര വികസനത്തിലെ ഒരു നാഴിക കല്ലായി മാറും.
പുല്ലിച്ചിറ തീര്ധടനതിനു തുടക്കമായി
സംസ്കാരങ്ങളുടെ സമന്വയമായി ദേശിയ ഗ്രാമീണ നൃത്തോത്സവം പരവൂരില്‍ നടന്നു

 

TRAVEL & TOURISM

tourism

Paravur is an ultimate tourist destination ....
Read more >

 

EMINENT PERSONALITIES

devarajan

Paravur has given birth to a number of famous ....
Read more >
 

FAIRS & FESTIVALS

festivals

The place of fairs and festivels like boat race....
Read more >

 

Online Cmplaints

adl

SHARE

 

 

     
paravur blood

CLASSIFIEDS

classifeds

If you want to buy or sell anything ....
Read more >

HEALTHCARE CENTRES

hospitals

A number of Ayurveda, Allopathic and Homeopathic
Read more >

WORSHIP CENTRES

temple

If Kerala is 'God's Own Country', Paravur is 'The Country of Gods'..
Read more >

Railway Time table.html

Blog

 

Site Designed and Maintained by Futuresoft Technologies